ആനന്ദ് മുന്നേറുന്നു

 ദുബായ് , വിശ്യനാഥ് ,
ദുബായ്| jibin| Last Modified വ്യാഴം, 19 ജൂണ്‍ 2014 (14:39 IST)
ലോക റാപ്പി‌ഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ എഴു പോയന്റോടെ വിശ്യനാഥ് ആനന്ദ് മുന്നേറുന്നു. അഞ്ചുതവണ ലോക ചാമ്പ്യനായ ആനന്ദിനു പത്തു കളിയിൽ നിന്നും എഴു പോയന്റാണ് സ്വന്തമാക്കാൻ സാധിച്ചത്.

ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നും എട്ട് പോയന്റ് നേടി ലോക ചാമ്പ്യൻ മാഗ്നസ് ചാൾസും മത്സര രംഗത്തുണ്ട് .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :