സൗദിയില്‍ കാറോടിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

റിയാദ്| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (14:41 IST)

സൗദിയില്‍ കാറോടിക്കാന്‍ ശ്രമിച്ച യുവതിയാണ് അറസ്റ്റിലായി.ലോജേന്‍ ഹത്‌ലൗല്‍(25) എന്ന യുവതിയാണ് അറസ്റ്റിലായത്.
യുഎഇ അതിര്‍ത്തിയിലൂടെ കാറോടിച്ച്
വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇവരെ പോലീസ് പിടികൂടുന്നത്.

ഫ്രഞ്ച് സാഹിത്യത്തില്‍ ബിരുദം നേടിയ ലോജേന്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോജേലിന് പിന്തുണയുമായെത്തിയ മൈസാ അലമൗദി എന്ന മാധ്യമ പ്രവര്‍ത്തകയേയും പോലീസ് അറസ്റ്റ് ചെയ്തെന്നാണ് സൂചന. ലോകത്ത് വണ്ടിയോടിക്കുന്നതില്‍ വിലക്ക് ഏര്‍പെടുത്തിയിട്ടുള്ള ഏക രാജ്യമാണ് സൌദി അറേബ്യ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :