Widgets Magazine Widgets Magazine
Widgets Magazine

മോദിക്ക് പോലും സാധിക്കില്ല, ഇത് ട്രംപിന്റെ ഹീറോയിസം - ഈ പണം അവര്‍ക്കുള്ളതാണ്!

വാഷിംഗ്ടൺ, ചൊവ്വ, 14 മാര്‍ച്ച് 2017 (15:07 IST)

Widgets Magazine
 US President , Donald Trump , Narendra modi , America , Trum , Trump will donate his salary , ഡൊണാള്‍ഡ് ട്രംപ് , വൈറ്റ് ഹൗസ് , സീൻ സ്പെൻസര്‍ , ട്രംപ് , ജോൺ എഫ് കെന്നഡി , 400,000 ഡോളര്‍

വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് ലോക നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാകുകയാണ്. നേരത്തെ വ്യക്തമാക്കിയതു പോലെ തന്നെ ഒരു വർഷത്തെ ശമ്പളം സഹായ ധനമായി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി വൈറ്റ് ഹൗസ് വക്താവ് സീൻ സ്പെൻസര്‍ പറഞ്ഞു.

ഒരു വർഷത്തെ ശമ്പളമായ 400,000 ഡോളര്‍ സഹായ ധനമായി നൽകാനാണ് ട്രംപിന്റെ തീരുമാനം. പാവപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായിട്ടാണ് ഈ പണം ഉപയോഗിക്കുക എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

മാസശമ്പളം സഹായ ധനമായി നൽകുന്ന മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്‍റാണ് ട്രംപ്. ജോൺ എഫ് കെന്നഡിയും ഹെർബർട്ട് ഹൂവറുമാണ് ഇതിനു മുമ്പ് ശമ്പളം മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കായി നൽകിയത്. വിവാദങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ തുടരുമെന്നാണ് ട്രംപ് പറയുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഞ്ചംഗസംഘം വീട്ടമ്മയെ ബലാത്സംഗം ചെയ്‌തു, രക്ഷപ്പെടാൻ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതി ആശുപത്രിയിൽ

കൂട്ടബലാത്സംഗത്തിനിടെ രക്ഷപ്പെടാനായി യുവതി നഗ്നയായി ഓടി. രണ്ടു കുട്ടികളുടെ അമ്മയായ ...

news

പ്രായം 17 മാസം, ആളു ചില്ലറക്കാരനല്ല! ഒന്നു കേട്ടുനോക്കൂ...

ഒരാൾക്ക് എത്ര രാജ്യത്തിന്റെ തലസ്ഥാനം കാണാതെ പറയാൻ കഴിയും?. കൂടിപ്പോയാൽ 20 ആയിരിക്കാം. ...

news

കോൺഗ്രസിന് തിരിച്ചടി; പരീക്കറിന്റെ സത്യപ്രതിഞ്ജയ്ക്ക് സ്റ്റേ ഇല്ല, വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന് സുപ്രിംകോടതി

ഗോവ മുഖ്യമന്ത്രിയായി അധികാരത്തിലേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്ന മുൻ കേന്ദ്ര ...

Widgets Magazine Widgets Magazine