യുഎസിലെ ഖജനാവ് പൂട്ടി; രണ്ടാഴ്ചയ്ക്കിടെ പതിനായിരങ്ങൾക്ക് ജോലി നഷ്ടം, അമേരിക്കയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി

വാഷിംഗ്ടണ്‍, ശനി, 20 ജനുവരി 2018 (11:53 IST)

Donald Trump , Washington , Senate , Democrats , സാമ്പത്തിക പ്രതിസന്ധി , അമേരിക്ക , വാഷിംഗ്ടണ്‍ , ഡെമോക്രാറ്റ് , സെനറ്റ്

അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഒരു മാസത്തെ പ്രവർത്തനങ്ങള്‍ക്കുള്ള ബജറ്റ് പോലും സെനറ്റിൽ പാസായില്ല. അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാകുന്നത്. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ് സെനറ്റ് തള്ളിയത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ബിൽ പാസാക്കാൻ സാധിക്കാതിരുന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. 
 
സെനറ്റര്‍മാര്‍ നടത്തിയ യോഗത്തിലെ വോട്ടെടുപ്പ് പരാജയപ്പെടുകയായിരുന്നു. ‘ഡ്രീമേഴ്‌സ്’ എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതിരുന്നതാണ് ബില്‍ പാസാകാതിരിക്കാന്‍ കാരണമായത്. ഇതോടെ ട്രഷറിയിൽനിന്നുള്ള ധനവിനിമയം പൂർണമായും മുടങ്ങുന്ന അവസ്ഥയാണുള്ളത്. 2013ൽ ഒബാമയുടെ ഭരണകാലത്തുണ്ടായ പ്രതിസന്ധിയിൽ ലക്ഷക്കണക്കിനു പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നതായി മകൾ; അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചാരണം ഏറെ വേദനിപ്പിച്ചു

കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മകള്‍. ...

news

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, രാഷ്ടീയ വൈരാഗ്യമെന്ന് പൊലിസ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് എസ്ഡിപിഐ ...

news

ഒരു പൊരിച്ച മീന്‍ ആ അമ്മ റിമയ്ക്ക് കൊടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊന്നും ഇന്ന് കേള്‍ക്കേണ്ടി വരില്ലായിരുന്നു; പോസ്റ്റ് വൈറല്‍

മുൻപ് കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി ചിത്രത്തിലെ നായക കഥാപാത്രത്തെ ...

news

'ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു' - ആരാധകന്റെ മരണത്തിൽ ദുഃഖാർത്ഥനായി ടൊവിനോ

പേരാവൂരിനടുത്ത് നെടുമ്പൊയിലിൽ ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ ...

Widgets Magazine