അഭിറാം മനോഹർ|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (18:08 IST)
ഖാർക്കീവിലെ ഇന്ത്യക്കാർ അടിയന്തിരമായി നഗരത്തിന് പുറത്ത് കടക്കണമെന്ന് ഇന്ത്യൻ എംബസി. യുക്രെയ്ൻ സമയം വൈകീട്ട് ആറ് മണിക്ക് മുൻപായി സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനാണ് എംബസി നിർദേശം.
പെസോചിൻ,ബബായെ,ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിൽ എത്രയും വേഗം എത്തണമെന്ന് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു.