തായ്‌ലന്‍ഡ് രാജ്ഞിയുടെ നഗ്ന വീഡിയോ യുട്യൂബില്‍ ഹിറ്റ്

ബാങ്കോക്ക്| Last Modified ബുധന്‍, 28 മെയ് 2014 (12:03 IST)
തായ്‌ലന്‍ഡ് രാജ്ഞി ജന്‍‌മദിനാഘോഷ പരിപാടിക്കിടെ നഗ്നയായി. ഇതിന്റെ വീഡിയോ ആരോ ചോര്‍ത്തി യൂട്യൂബിലിട്ടതോടെ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

തായ്‌ലന്‍ഡ് രാജകുമാരനായ ശ്രീരാസ്തി ബാങ്കോക്കിലെ കൊട്ടാരത്തില്‍ നടത്തിയ പാര്‍ട്ടിയിലാണ് നാണക്കേടുണ്ടാക്കുന്ന പണി ചെയ്തത്. ഇത് രഹസ്യമായി ചിത്രീകരിക്കയും പിന്നീട് യൂട്യൂബിലിട്ടതും സൈനിക അട്ടിമറിയുടെ ഭാഗമായാണെന്ന് കരുതുന്നു.

വീഡിയോയ്ക്ക് ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കാഴ്ചക്കാരായുണ്ടായിക്കഴിഞ്ഞു. 2001 ലാണ് രാജ്ഞിയുടെ വിവാഹം. ഇവര്‍ക്ക് ഒരു മകനുണ്ട്. എന്തായാലും രാജ്ഞിയുടെ ചൂടന്‍ രംഗങ്ങള്‍ കാണാന്‍ ജനങ്ങള്‍ യുട്യൂബില്‍ ഇടിച്ച് കയറുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :