കാറുകളും ബൈക്കും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പടെ 10 മരണം

മെക്‌സിക്കോ സിറ്റി, ഞായര്‍, 31 ഡിസം‌ബര്‍ 2017 (11:25 IST)

vehicle crash , dead , accident , Mexico  , മെക്‌സിക്കോ , അപകടം , മരണം

രണ്ട് എസ്‌യുവികളും ഒരു ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പടെ പത്ത് മരണം. രണ്ട് പേര് പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. മെക്‌സിക്കോയിലാണ് അപകടം നടന്നത്. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും അപകടത്തില്‍ മരിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം: സ്റ്റൈല്‍മന്നന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഉലകനായകന്‍

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രാ​ഷ്ട്രീ​യ പ്ര​വേ​ശം പ്ര​ഖ്യാ​പി​ച്ച ത​മി​ഴ് ന​ട​ൻ ...

news

ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രേതം പിണറായി വിജയനെ ആവേശിച്ചിരിക്കുകയാണ്; രൂക്ഷവിമര്‍ശനവുമായി കുമ്മനം

മുഖ്യമന്ത്രി പിണറായിയേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ...

news

കാശ്മീരില്‍ ഭീ​ക​രാ​ക്ര​മ​ണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു, മൂന്നു ജവാന്മാർക്കു പരുക്ക്

ജമ്മു കാശ്മീരിലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒരു ജവാന് വീരമൃത്യു. ...

news

രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് സ്റ്റൈൽ​മ​ന്ന​ൻ രജനികാന്ത്; പുതിയ പാർട്ടി രൂപീകരിച്ച് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന തന്റെ ആരാധക സംഗമത്തില്‍ രാഷ്ട്രീയ പ്രവേശനം ...

Widgets Magazine