താലിബാന്‍ നേതാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

കാബൂള്‍| Last Modified ശനി, 4 ജൂലൈ 2015 (14:09 IST)
താലിബാന്‍ കൊടുംഭീകരന്‍ ഹാജി വാസിര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ പോലീസ് നടത്തിയ റെയ്ഡിലാണ് ഒരു വീട്ടിനുള്ളില്‍ വെച്ച് ഇയാള്‍ കൊല്ലപ്പെട്ടതെന്ന്.

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ നല്‍കുന്നവരിലൊരാളാണ് ഇയാള്‍. ചെറുതും വലുതുമായ അഞ്ഞൂറിലധികം ഭീകരാക്രമണങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :