റാവല്‍പിണ്ടി|
Last Modified ചൊവ്വ, 20 ജനുവരി 2015 (20:13 IST)
പാകിസ്ഥാനില്‍ ചാവേറാക്രമണം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ ഒരു പോലീസ് ചെക്ക്പോസ്റ്റിന് സമീപമാണ് ആക്രമണം നടന്നത്. വാഹ് ഗാര്ഡന് ചെക്ക്പോസ്റ്റിനടുത്താണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തില്‍
ഏതാനും പോലീസുകാര്‍ക്ക് പരിക്കേറ്റു. ചെക്ക്പോസ്റ്റിന് സമീപമെത്തിയ ബസ് തടഞ്ഞുനിര്‍ത്തിയ പോലീസ് പതിവ് പരിശോധന നടത്തുന്നതിനിടെ അക്രമി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് സ്ഫോടനമുണ്ടാകുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.