സ്ലൊവേനിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

ലജാബുല്‍ജ്‌ന| jibin| Last Modified ചൊവ്വ, 6 മെയ് 2014 (13:45 IST)
സ്ലൊവേനിയന്‍ പ്രധാനമന്ത്രി അലങ്കെ ബ്രാറ്റുസ്‌കെ രാജിവെച്ചു. പാര്‍ട്ടിയില്‍ തനിക്ക് നേതൃത്വം നഷ്ടപ്പെട്ടതിനാലും വരുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനുമാണ് രാജിയെന്നാണ് അനുമാനം.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍മ്പാണ് ബ്രാറ്റുസ്‌കെയ്ക്കു പോസറ്റീവ് പാര്‍ട്ടി നേതൃത്വം തെറിച്ചത്. തെരഞ്ഞെടുപ്പ് വരെ ബ്രാറ്റുസ്‌കെയുടെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാര്‍ തുടരും. വരുന്ന തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി രൂപവത്കരിച്ച് താന്‍ മത്സരിക്കുമെന്നും ബ്രാറ്റുസ്‌കെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :