രോഹിൻഗ്യ അഭയാര്‍ഥി പ്രശ്‌നം: മ്യാന്‍‌മറിനുമേല്‍ രാജ്യാന്തര സമ്മര്‍ദ്ദം

നയ്‌ചിദോ (മ്യാൻമർ), ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (08:48 IST)

Widgets Magazine
  Rohingya muslims , Rohingya issues , myanmar , മ്യാൻമർ , രോഹിൻഗ്യ മുസ്ലിം , ബംഗ്ലദേശ് , സൈനികർ

രോഹിൻഗ്യ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നു നേതാവ് ഓങ് സാൻ സൂ ചിക്കുമേൽ രാജ്യാന്തര സമ്മർദ്ദം.

ബംഗ്ലദേശ്, ഇന്തൊനീഷ്യ, പാകിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങളാണ് മ്യാൻമറിൽ നടക്കുന്ന വംശീയാക്രമണങ്ങള്‍ക്കെതിരെ രംഗത്തുവന്നത്.

സംഘര്‍ഷം ശക്തമായി തുടരുന്നതിനാല്‍ ബംഗ്ലദേശ് അതിർത്തി കടക്കാന്‍ നൂറ് കണക്കിനാളുകളാണ് കഴിഞ്ഞ ദിവസവും എത്തിയത്. ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ മ്യാന്‍‌മര്‍ വിട്ടുവെന്നാണ് പുറത്തുഅവരുന്ന കണക്ക്. സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാർഥി സംഘങ്ങൾ വള്ളങ്ങളിലും ബോട്ടുകളിലുമായി രാജ്യം വിടാനുള്ള ശ്രമത്തിലാണ്.

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ കഴിഞ്ഞ 25നു സൈനിക പോസ്റ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പ്രതികാരമായാണു രോഹിൻഗ്യ ഗ്രാമങ്ങളിൽ അക്രമമഴിച്ചുവിട്ടത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് വീട്ടിലെത്തി; തിരിച്ചടി ഭയന്ന് ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുന്നു - കനത്ത സുരക്ഷയൊരുക്കി പൊലീസ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ...

news

കൊലപാതകത്തില്‍ സംഘപരിവാറിന് പങ്കോ ?; ഗൗരി ലങ്കേഷ് മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയെന്ന് കെ സുരേന്ദ്രൻ

പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങള്‍ക്കെതിരെ ബിജെപി ...

news

കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കുറിച്ച പോസ്‌റ്റ് വൈറലാകുന്നു

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ...

news

ദിലീപ് ഉടന്‍ പുറത്തെത്തും; ചടങ്ങുകള്‍ പൊലീസ് നിരീക്ഷണത്തില്‍ - ഏര്‍പ്പെടുത്തിയിരിക്കുന്നത് ശക്തമായ സുരക്ഷ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ...

Widgets Magazine