വാഷിങ്ടന്‍|
Last Modified ബുധന്‍, 10 ഡിസംബര്‍ 2014 (12:14 IST)
ലോകത്തിലെ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും.വാഷിങ്ടണ്‍ ആസ്ഥാനമായ ഇന്റലിജന്‍സ് സെന്റര്‍ പുറത്തിറക്കിയ കണ്‍ട്രി ത്രെട്ട് ഇന്‍ഡക്സിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം പട്ടികയില്‍ പാകിസ്ഥന്‍ എട്ടാം സ്ഥാനത്താണ്.
നൈജീരിയ, സോമാലിയ എന്നിവരാണ് രണ്ടും മൂന്നും
സ്ഥാനത്തുള്ളത്. യെമന്‍ അഞ്ചാം സ്ഥാനത്താണ്. സിറിയ ലിബിയ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ആറും ഏഴും എട്ടും സ്ഥാനങ്ങളില്‍. രാജ്യങ്ങളില്‍ ഒരു മാസത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങളും വിമത ആക്രമണങ്ങളും കണക്കിലെടുത്തായിരുന്നു പഠനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.