ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് എട്ട് കോടി !; എന്നാല്‍ പിന്നീട് സംഭവിച്ചത്...

ദുബായ്, തിങ്കള്‍, 27 ഫെബ്രുവരി 2017 (12:42 IST)

Widgets Magazine

ഇഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍  ദുബായിലെ ഇന്ത്യന്‍ വംശജന്‍ വാരിയെറിഞ്ഞത് എട്ട് കോടി പത്തുലക്ഷത്തോളം രൂപ.  058-8888888 എന്ന നമ്പര്‍ സ്വന്തമാക്കാനാണ് കോടീശ്വരനായ ബല്‍വിന്ദര്‍ സഹ്നി ഇത്രയുമധികം പണം ഒഴുക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് തന്റെ റോള്‍സ് റോയ്‌സ് കാറിന് ഇഷ്ട്നമ്പര്‍ പ്ലേറ്റായ ഡി 5 ലഭ്യമാക്കാന്‍ ഈ കോടീശ്വരന്‍ 60 കോടിയോളം രൂപ ചിലവാക്കിയത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
 
എന്നാല്‍ 058-8888888 എന്ന നമ്പര്‍ സ്വന്തമാക്കിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം കോളുകള്‍ വന്നതോടെ സ്വകാര്യ ആവശ്യത്തിനായി ഈ നമ്പര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് തനിക്കുണ്ടായതെന്ന് സഹ്നി പറയുന്നു. ഇത്തരം കാര്യങ്ങളിലൂടെ താന്‍ ചിലവഴിക്കുന്ന പണം ദുബായ് സര്‍ക്കാര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അതു വഴി തനിക്കും ചാരിറ്റിയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നും ഇയാള്‍ പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മലയാളിക‌ൾ കൂടുതൽ ആയതുകൊണ്ട് കേരളം ആണെന്ന് വിചാരിച്ചു? യുഎഇയിൽ മഴ തുടരുന്നു!

ഞായറാഴ്ച രാവിലെ തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും കുറവില്ല. ശക്തമായ മഴയായിരുന്നു ഇന്നലെയെങ്കിൽ ...

news

ബഹ്‌റൈനിലെ മനാമയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ശനിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടത്. നാട്ടില്‍ അവധിക്കുപോയി വിവാഹിതനായശേഷം രണ്ടാഴ്ച ...

news

മനുഷ്യര്‍ക്ക് മാതൃകയാക്കാവുന്ന സഹജീവി സ്‌നേഹം; കൂട്ടുകാരന്റെ കുഴിമാടത്തില്‍ മണ്ണിട്ട് ഒരു നായ - വീഡിയോ

ഒരു ചെറിയ കുഴിയില്‍ കിടക്കുന്ന ഒരു നായയുടെ മൃതദേഹത്തില്‍ മണ്ണിടുന്ന മറ്റൊരു നായയെയാണ് ...

news

കാലില്ലാത്ത ആൾ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതു പോലെയാണ് ആർഎസ്എസിന്റെ ഭീഷണി: പിണറായി വിജയൻ

രാജ്യത്ത് ഒരു സ്ഥലത്തും പിണറായി വിജയനെ കാലുകുത്താൻ അനുവദിക്കില്ലെന്ന ബിജെപി നേതാവ് ...

Widgets Magazine