ദുബായിൽ വാഹനാപകടം: രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു

ദുബായ്, വ്യാഴം, 26 ജനുവരി 2017 (14:18 IST)

Widgets Magazine

ദുബായ് നഗരത്തിനു സമീപമുള്ള മർമൂം അൽ ലിസൈലിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം വളവന്നൂർ സ്വദേശി അബ്ദുൽ മജീദ്‌ പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീൻ പാലക്കൽ (42) എന്നിവരാണു മരിച്ചത്. 
 
ഇന്നലെ രാത്രി ഒൻപതിനാണ് വാഹനാപകടം നടന്നത്. ഇരുവരും അൽ ലിസൈലിയിലെ ഒരു കുതിര വളർത്തു കേന്ദ്രത്തിലെ ജീവനക്കാരാണ്. ജോലി കഴിഞ്ഞു രാത്രി നടക്കാനിറങ്ങിയപ്പോൾ അമിത വേഗത്തിലെത്തിയ വാഹനം ഇവരെ ഇടിക്കുകയായിരുന്നു.
 
ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം തെറിച്ചുവീണ ഇരുവരും അപ്പോതന്നെ മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: ഒരു സൈനികന് ദാരുണാന്ത്യം, ഒരാളെ കാണാതായി

കാണാതായ സൈനികനായുള്ള തിരച്ചില്‍ ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരിലെ ...

news

ലക്ഷ്മി നായരെ മാറ്റണമെന്ന ആവശ്യം മുഖവിലക്കെടുക്കുന്നു; സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി: വിദ്യാഭ്യാസമന്ത്രി

അവരുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു സര്‍ക്കാരിന് വ്യക്തമായിട്ടുണ്ട്. സര്‍വകലാശാലയുടെ ...

news

ഇന്ത്യയ്ക്ക് ആദരം; ത്രിവർണ്ണ നിറത്തില്‍ ഗൂഗിള്‍ ഡൂഡിൾ

സ്​റ്റേഡിയത്തിന്റെ മധ്യഭാഗത്തായി വെള്ളനിറമുള്ള ഭാഗത്ത്​ പച്ച നിറത്തിൽ ഗൂഗിൾ എന്ന്​ ...

news

‘ഇന്നാണ് തന്റെ അവസാന ദിനം’ !; അരവിന്ദ്​ കെജ്​രിവാളിന് വധഭീഷണി

ഇതു സംബന്ധിച്ച പരാതി ഡൽഹി സർക്കാർ ​പൊലീസിന്​ കൈമാറി. സംഭവവുമായി ബന്ധപെട്ട വിശദവിവരങ്ങള്‍ ...

Widgets Magazine