Widgets Magazine
Widgets Magazine

റോക്കറ്റ്​വ്യവസായത്തിൽ പുതിയ തുടക്കം; ഉത്തരകൊറിയയുടെ റോക്കറ്റ്​എൻജിൻ പരീക്ഷണം വന്‍ വിജയം

സിയോൾ, ഞായര്‍, 19 മാര്‍ച്ച് 2017 (10:25 IST)

Widgets Magazine
North Korea, Kim Jong-un, high-thrust engine test, സിയോൾ, ഉത്തരകൊറിയ, റോക്കറ്റ്​എൻജിൻ, കിം ജോങ്​ഉൻ

വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. കൊറിയൻ മാധ്യമങ്ങളാണ് ഈ വിവരം​ഞായറാഴ്ച വാർത്ത പുറത്തുവിട്ടത്​. യു എസ്​സ്റ്റേറ്റ്​സെക്രട്ടറി ചൈന സന്ദർശിക്കാനിരിക്കുന്നതിനിടെയാണ്​ഉത്തരകൊറിയയുടെ റോക്കറ്റ്​എൻജിൻ പരീക്ഷണം എന്നതും ശ്രദ്ധയമാണ്​.
 
രാജ്യത്തിന്റെ​റോക്കറ്റ്​വ്യവസായത്തിൽ പുതിയ തുടക്കമാണ് ഈ​പരീക്ഷണമെന്ന്​ഉത്തരകൊറിയൻ നേതാവ്​വ്യക്തമാക്കി. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാക്കുന്നതിന് ഈ പുതിയ പരീക്ഷണം സഹായിക്കുമെന്നാണ് ഉത്തരകൊറിയയുടെ പ്രതീക്ഷ. അതേസമയം, ഈ പരീക്ഷണങ്ങളിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

തമിഴ് സൂപ്പർതാരം കമൽഹാസന്റെ മൂത്ത സഹോദരനും സിനിമാ നിർമാതാവുമാ‍യ ചന്ദ്രഹാസൻ (82) ...

news

കാരുണ്യ പദ്ധതി ക്രമക്കേട്: അഴിമതി കണ്ടെത്താനായില്ല, ഉമ്മന്‍ ചാണ്ടിക്കും മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുന്‍ മുഖ്യമന്ത്രി ...

news

യോഗി ആദിത്യ നാഥ്: തീവ്ര വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ കാവി പ്രചാരകന്‍

ബിജെപിയുടെ തീവ്രമുഖമായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ഞായറാഴ്ച ...

news

ബിജെപിയുടെ വിവാദനേതാവ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച

യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രിയാക്കാൻ ബിജെപി നേതൃത്വം ...

Widgets Magazine