തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ലൈംഗികത്തൊഴിലാളി മരിച്ചു

എനുഗു:| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (18:44 IST)
തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്ന ലൈംഗികത്തൊഴിലാളി മരിച്ചു.നൈജീരിയയിലെ എനുഗു പ്രവിശ്യയിലെ ഒബോളോ അഫോറിലാണ് സംഭവം. റോസെലിന്‍ എന്ന സ്ത്രീയാണ് ദാരുണമായി മരിച്ചത്.


റോസലിനൊപ്പം അവസാനം ഉണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റോസലിനൊപ്പം ഒരു രാത്രി ചെലവഴിച്ച ഇയാള്‍ വീണ്ടും എത്തുകയായിരുന്നു.എന്നാല്‍ തനിയ്ക്ക് രണ്ട് കസ്റ്റമേഴ്‌സ് കൂടി ഉണ്ടെന്നും രാത്രി വന്നാല്‍ മതിയെന്നും പറഞ്ഞ് തിരിച്ചയക്കുകയിരുന്നു.

എന്നാല്‍ അതിന് ശേഷം രാത്രിയിലെത്തിയ തന്നോട് റോസലിന്‍ ക്ഷീണമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്നാണ് പിടിയിലായ ആള്‍ പോലീസിനോട് പറഞ്ഞത് . മരണകാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :