Widgets Magazine Widgets Magazine

69 കുഞ്ഞുങ്ങളെ പ്രസ‌വിച്ച യുവതി മരിച്ചു

ശനി, 4 മാര്‍ച്ച് 2017 (11:15 IST)

Widgets Magazine

69 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ യുവതി മരിച്ചു. പാലസ്തീനിലാണ് സംഭവം. തന്റെ 40 ആമത്തെ വയസ്സിൽ 69 ആമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോഴാണ് യുവതി മരണമടഞ്ഞത്. പാലസ്തീൻ സ്വദേശിയായ യുവതിയുടെ ഇരുപത്തിയേഴാമത്തെ പ്രസവമായിരുന്നു ഇത്. 
 
ഗാസയിലെ അൽ അൻ വാർത്താ ഏജൻസിയാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. മുമ്പിലെ സ്വന്തം വീട്ടിൽ വെച്ചാണ് യുവതിയുടെ മരണം നടന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പല പ്രസവത്തിനും ഇവർക്ക് ഇരട്ടകളോ, മൂന്നോ നാലോ കുട്ടികളോ ആയിരുന്നു ജനിക്കാറുണ്ടായിരുന്നത്. കുഞ്ഞു സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ജയലളിതയുടെ മരണത്തിന് ഉത്തരവാദി ശശികലയോ ?; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഏറെ നാള്‍ രോഗിയായി കഴിഞ്ഞ വ്യക്തിയല്ല ജയലളിത. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള മരണം ...

news

ഫേസ്ബുക്കിൽ സെൽഫി ഇട്ടു, യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചു; യുവതിയുടെ പ്രതികരണം അതിശയിപ്പിക്കുന്നത്...

നവമാധ്യമമായ ഫേസ്ബുക്കിൽ പെൺകുട്ടികൾ ചിത്രങ്ങൾ ഇടുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. ഇതിൽ ...

news

'ഞാൻ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല'; തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തെക്കുറിച്ച് എം ടി വാസുദേവൻ നായർ

ധനമന്ത്രി തോമസ് ഐങ്ക്കിന്റെ ബജറ്റ് അവതരണം താൻ കണ്ടില്ലെന്ന് എം ടി വാസുദേവൻ നായർ. ബജറ്റ് ...

Widgets Magazine Widgets Magazine