ലിബിയയില്‍ ഇരട്ട വ്യോമാക്രമണം: പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു

Last Modified ഞായര്‍, 24 ഓഗസ്റ്റ് 2014 (10:38 IST)
ലിബിയയില്‍
രണ്ട് വ്യോമാക്രമണങ്ങളിലായി പതിനഞ്ച് വിമതര്‍ കൊല്ലപ്പെട്ടു.
മുതിര്‍ന്ന ഇസ്ലാമിക തീവ്രവാദി നേതാവാണ് ഇക്കാര്യം അറിയിച്ചത്.
ഇരുപത് പേര്‍ക്ക് പരുക്കേറ്റു.

ആഭ്യന്തര മന്ത്രാലയത്തിനെ ലക്ഷ്യമാക്കി വന്ന തിരിച്ചറിയാനാകാത്ത രണ്ട് യുദ്ധവിമാനങ്ങളാണ് അക്രമണം അഴിച്ചുവിട്ടത്. വ്യോമാക്രമണത്തില്‍ അടുത്തുള്ള ഗോഡൗണിന് തീപിടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :