മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സ് വിശ്വസുന്ദരി

ലാസ് വേഗാസ്, തിങ്കള്‍, 27 നവം‌ബര്‍ 2017 (12:10 IST)

Demi-Leigh Nel-Peters , Miss South Africa , Miss Universe 2017 , വിശ്വസുന്ദരി , മിസ് സൗത്ത് ആഫ്രിക്ക , ഡെമി ലെ നെല്‍പീറ്റേഴ്‌സ്

2017ലെ വിശ്വസുന്ദരിയായി ഡെമി ലെ നെല്‍പീറ്റേഴ്‌സ്. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയ്യേറ്ററില്‍ നടന്ന മത്സരത്തില്‍ ലോകത്താകമാനമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെയുടെ കിരീടനേട്ടം. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക ഡാലിന ബെനറ്റ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
 
ബിസിനസ് മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയാണ് 22 കാരിയായ ഡെമി. സൗന്ദര്യത്തോടൊപ്പം തന്നെ ബുദ്ധിശക്തിയും മത്സരയിനമാകുന്ന വിശ്വ സൗന്ദര്യ വേദിയില്‍ മികച്ച പ്രകടനമാണ് നെല്‍പീറ്റേഴ്‌സിന്‍ കാഴ്ച വച്ചത്. തൊഴില്‍ മേഖലയിലെ ലിംഗ അസമത്വത്തെ കുറിച്ചുള്ള വിധികര്‍ത്താക്കളുടെ ചോദ്യത്തിന് സാമ്പത്തിക ചൂഷണത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടി നല്‍കാനും ഡെമിക്ക് കഴിഞ്ഞു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഗ്നേഷ് മെവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു !

ദളിത് നേതാവ് ജിഗ്നേഷ് മെവാനി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ബനാസ്‌കന്ത ...

news

35കാരന്റെ വയറ്റില്‍ അഞ്ച് കിലോ ഇരുമ്പ് !

മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി ...

news

നിവിനെ ഞെട്ടിച്ച് സൂര്യയും ജ്യോതികയും !

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ...

news

'മന്ത്രി മണി കയ്യേറ്റക്കാരുടെ മിശിഹ, പണം വാങ്ങി സിപിഐ ആർക്കും ഒന്നും ചെയ്തു നൽകാറില്ല' :കെ കെ ശിവരാമൻ

മന്ത്രി എംഎം മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ...

Widgets Magazine