അമേരിക്കയുടെ വ്യോമാക്രമണത്തില്‍ മുതിർന്ന അൽഖ്വയ്ദാ നേതാവ് കൊല്ലപ്പെട്ടു

Last Updated: തിങ്കള്‍, 15 ജൂണ്‍ 2015 (11:30 IST)
ലിബിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന അൽഖ്വയ്ദാ നേതാവ് മുക്താർ ബെൽ മുക്താർ കൊല്ലപ്പെട്ടു. ലിബിയയിലെ അമേരിക്കൻ നടപടി വിജയകരമായിരുന്നെന്ന് പെന്റഗൺ അവകാശപ്പെട്ടു.

2013-ൽ അൾജീരിയയിൽ 35 പേർ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ ഉള്‍പ്പെടെയുൾപ്പെടെയുള്ളവയ്ക്ക് നേതൃത്വം നൽകിയ ആളാണ് ബെൽമുക്താർ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :