ജസ്റ്റിന്‍ ബീബറിനെ പൊലീസ് അറസ്റ്റ് ചെയ്തു

ലോസാഞ്ചലസ്| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (18:27 IST)
പോപ്പ് ഗായഗന്‍ ജസ്റ്റിന്‍ ബീയ്ബര്‍ വീണ്ടും വിവാദത്തില്‍. ജന്മനാടായ കാനഡയില്‍ വച്ച് പോപ്പ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

സ്ട്രാറ്റ്ഫഡിലെ
തിരക്കേറിയ റോഡില്‍ ബീബറും കാമുകിയായ സെലീന ഗോമസും സഞ്ചരിച്ചിരുന്ന വാഹനം
ഒരു മിനി വാനില്‍ ഇടിക്കുകയും. ഇതേത്തുടര്‍ന്ന് അശ്രദ്ധമായും അപകടകരമായും വണ്ടിയോടിച്ചതിന് പൊലീസ് ബീബറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ പപ്പരാസികളുടെ ഉപദ്രവമുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്ന് ബീബറിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :