ഇറ്റലി|
Sajith|
Last Modified ശനി, 20 ഫെബ്രുവരി 2016 (10:25 IST)
പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ (84) അന്തരിച്ചു. അലക്‌സാന്ദ്രിയയിലെ വസതിയിലായിരുന്നു അന്ത്യം.
എഴുത്തുകാരന്‍, തത്വ ചിന്തകന്‍, പ്രതീകശാസ്ത്ര വിദഗ്ധന്‍ എന്നീ മേഖലയിലെല്ലാം പ്രശസ്തനായ ഉമ്പര്‍ട്ടോയുടെ ഫുക്കോയുടെ പെന്‍ഡുലം ( ഫുക്കോസ് പെന്‍ഡുലം), റോസിന്റെ പേര് ( നെയിം ഓഫ് ദ റോസ്) എന്നീ രചനകള്‍ ലോക പ്രശസ്തമാണ്. 1989 ല്‍ റോസിന്റെ പേര് എന്ന രചന സിനിമയായി. സാഹിത്യ വിമര്‍ശന ലേഖനങ്ങളും
ബാലസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.