ലൈംഗികാവയവത്തിൽ സിലിക്കോൺ കുത്തിവച്ചു പരീക്ഷണം നടത്തി, യുവാവിനെ തേടിയെത്തിയത് മരണം

ശനി, 10 നവം‌ബര്‍ 2018 (18:09 IST)

വാഷിംഗ്ടണ്‍: ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച്‌ പരീക്ഷണം നടത്തിയ യുവാവിന് ദാരുണാന്ത്യ. ഓസ്ട്രേലിയൻ സ്വദേശിയും വാഷിംഗ്ടണിലെ താമസക്കാരനുമായ 28 കാരൻ ജാക്ക് ചാമ്പറാണ് സ്വയം പരീക്ഷനത്തിനൊടുവിൽ മരിച്ചത്.
 
ലൈംഗിക അവയവത്തിൽ നൽകിയ സിലിക്കോണ്‍ ഇഞ്ചക്ഷനാണ് മർണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുവർഗാനുരാഗിയായ ജാക് ഇതുമായി ബന്ധപ്പെട്ടാണ് സിലിക്കോൺ കുത്തിവച്ച് പരീക്ഷണം നടത്തിയത്. ശരീരത്തിൽ കൃത്രിമമായി മാറ്റം വരുത്തിയൊരുന്ന ഇയാളുടെ ശ്വാസകോശവും തകരാറിലായിരുന്നു എന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. 
 
അതേസമയം പങ്കാളിക്കുവേണ്ടിയാണ് ജാക് ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത് എന്ന് ജാക്കിന്റെ അമ്മ പൊലീസിന് മൊഴി നൽകി. എന്നാൽ ജാക്കിനോട് താൻ ഇത്തരമൊരു പരീക്ഷനത്തിന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇത് ചെയ്താലുണ്ടാകാവുന്ന ഭവിഷത്തുകളെക്കുറിച്ച് ജാക്കിന് നല്ല ബോധ്യമുണ്ടായിരുന്നു എന്നുമാണ് പങ്കാളി മൊഴി നൽകിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചലച്ചിത്ര നടി ലക്ഷ്മി കൃഷ്ണമൂർത്തി വിടവാങ്ങി

ചലച്ചിത്ര അഭിനയത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ...

news

ഗർഭിണിയായ മുൻഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, രക്ഷപ്പെടാൻ യുവതി പ്രയോഗിച്ച മാർഗത്തിൽ മുൻ ഭർത്താവ് വീണു !

ഗർഭിണിയായ മുൻ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് യുവതി നൽകിയത് ...

news

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കിടക്കയിൽനിന്നും തെറിച്ചുവീണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി

ഭർത്താവുമായി ലൈംഗിക ബന്ധത്തിലേർപ്പെടവേ കിടക്കയിൽനിന്നും തെറിച്ചുവീണ് അരക്ക് താഴേക്ക് ...

news

മണ്‍വിളയില്‍ ഫാക്ടറിക്ക് തീയിട്ടത് ജീവനക്കാര്‍; ശമ്പളം വെട്ടിക്കുറച്ചതുകൊണ്ടെന്ന് പ്രതികളുടെ കുറ്റസമ്മതം

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് ...

Widgets Magazine