എട്ടുവർഷം പഠിച്ചത് കന്യാസ്ത്രീയാവാൻ, ഒടുവിൽ എത്തിപ്പെട്ടത് പോൺ സിനിമയിലെ നായികയിലേക്ക് !

Sumeesh| Last Modified ബുധന്‍, 7 നവം‌ബര്‍ 2018 (15:00 IST)
എട്ടുവർഷം കന്യാസ്ത്രീയാവാനുള്ള പഠനത്തിനൊടുവിൽ യുവതി എത്തിച്ചേർന്നത് പോൺ സിനിമകളിലെ ചുടേറിയ നായികയായി. സാധാരണ പോൺ സിനിമകളിൽ എത്തിപ്പെടുന്ന യുവതികളിൽ നിന്നും വ്യത്യസ്ഥമാണ് കൊളംബിയക്കാരിയായ യുഡി പിനെയുടെ കഥ
ചെറുപ്പം മുതൽ തന്നെ കന്യാസ്ത്രീ ആവാനായിരുന്നു യുഡിക്ക് താൽ‌പര്യം. ചെറുപ്പകാലം കൂടുതലും യു ഡി കോൺ‌വെന്റിൽ തന്നെയാണ് ഇവർ ചിലവഴിച്ചതും. സ്കൂൾ പഠനകാലമായതോടെ കന്യാസ്ത്രീകളോടൊപ്പ ജിവിക്കാൻ പോലും തുടങ്ങി. എന്നാൽ കോൺ‌വെന്റിൽ ജോലി ചെയ്തിരുന്ന യുവാവുമായി അടുത്തതോടെയാണ് കഥ മാറുന്നത്.

ഇയാൾ പോൺ സിനിമകളിലേക്ക് അഭിനയതാക്കളെ റിക്രൂട്ട് ചെയ്യുന്ന ആൾ കൂടിയായിരുന്നു. ആ‍ യുവാവുമായുള്ള അടുപ്പമാണ് യു ഡിയെ പോർൺ സിനിമകളിൽ എത്തിച്ചത്. ആദ്യമൊക്കെ ഇത് തനിക്ക് അസ്വസ്ഥതയായിരുന്നെങ്കിലും ഇപ്പോൾ താൻ ഇതിൽ സന്തുഷ്ടയാണ് എന്നാണ് താരം പറയുന്നത്.
പോൺ താരമായെങ്കിലും പള്ളിയിൽ പോകുന്നത് നിർത്തിയിട്ടില്ല. എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകാറുണ്ട്. പള്ളിയിലെ പുരോഹിതർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും. ഈ ജോലി ഇപ്പോൾ തനിക്കിഷ്ടമാണെന്നും പിന്മാറാൻ തായ്യാറല്ലെന്നും യു ഡി നിലപാട് വ്യക്തമാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :