ഹൈവേയിലൂടെ ഓടുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ചു; പിന്നീട് സംഭവിച്ചത് - വൈറലാകുന്ന വീഡിയോ

ഹൈവേയിലൂടെ ഓടുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ചപ്പോള്‍- വീഡിയോ

Auto News in Malayalam , Car News , Bike News , Upcoming Car and Bikes , ഹൈവേ , അപകടം , ലോറി
സജിത്ത്| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (14:07 IST)
ഹൈവേയിലൂടെ വേഗത്തില്‍ പോകുന്ന ഒരു വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ടയർ‌ നഷ്ടപ്പെട്ട് വാഹനം അപകടത്തിൽപ്പെടാനുള്ള സാധ്യത മാത്രമല്ല, ഹൈവേയിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഗുരുതരമായ അപകടങ്ങളുമുണ്ടായേക്കാം. അത്തരത്തില്‍ ഇതാ ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു.

ഹൈവേയിലൂടെ പോകുന്ന ഒരു ട്രെയിലർ ട്രക്കിന്റെ ടയർ ഊരിത്തെറിച്ചു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. തായ്‌ലാന്‍‍ഡിലാണ് അപകടം നടന്നത്. പിന്നിലൂടെ പോകുന്നൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.


വീഡിയോ കാണാം :



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :