യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

ജനീവ, ശനി, 18 ഓഗസ്റ്റ് 2018 (15:44 IST)

 kofi annan , UN , kofi annan dies , കോഫി അന്നന്‍ , നൊബേല്‍ , കോഫി അന്നന്‍ അന്തരിച്ചു

ഐക്യരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. നൊബേല്‍ പുരസ്‌കാര ജേതാവ് കൂടിയായ അദ്ദേഹം സ്വറ്റ്സര്‍ലന്‍ഡില്‍ വെച്ചാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണം യുഎന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

1938ല്‍ ആഫ്രിക്കൻ രാജ്യമായ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണു അദ്ദേഹം.

പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാനായി മുന്‍ പന്തിയിലുണ്ടായിരുന്നു. സാമൂഹിക സേവന മേഖലയിൽ നടത്തിയ സേവനങ്ങൾ മാനിച്ച് 2001ലാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഴക്കെടുതിയില്‍ ക്രിസ്‌റ്റ്യാനോ കൈത്താങ്ങാകുമോ ?; അപേക്ഷയുമായി മലയാളികള്‍

മഴക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ സഹായിക്കണമെന്ന് ഫുട്‌ബോള്‍ താരം ക്രിസ്‌റ്റ്യാനോ ...

news

പ്രളയ ദുരന്തത്തെ തുടർന്ന് ഗൽഫിലേക്ക് അമിത ചാർജ് ഈടാക്കുന്ന വിമാന കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ

കനത്ത പ്രളയത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്തവളം അടച്ച സാഹചര്യത്തിൽ മറ്റു ...

news

ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി

പ്രളയക്കെടുതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന കേരള ജനതയ്ക്കും സര്‍ക്കാരിനും ...

news

വീണ്ടും ജാഗ്രതാ നിര്‍ദേശം; കനത്ത മഴയ്‌ക്ക് സാധ്യത - 11 ജില്ലകളില്‍ റെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ എത്തുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറീസ ...

Widgets Magazine