അഫ്ഗാനിസ്ഥാനില്‍ എംബസി തുറക്കാന്‍ തീരുമാനിച്ച് യൂറോപ്യന്‍ യൂണിയന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (10:48 IST)
അഫ്ഗാനിസ്ഥാനില്‍ എംബസി തുറക്കാന്‍ തീരുമാനിച്ച് യൂറോപ്യന്‍ യൂണിയന്‍. ഒരുമാസത്തിനുള്ളില്‍ തന്നെ എംബസി തുറക്കാനാണ് തീരുമാനം. അഫ്ഗാനിലെ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നേരത്തേ അഫ്ഗാനിസ്ഥാന് ധനസഹായമായി നൂറുകോടി യൂറോ യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ തകര്‍ച്ചയുടെ വക്കിലെന്ന യുഎന്‍ മുന്നറിയിപ്പിനു പിന്നാലെയാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :