ട്രംപും കിം ജോങ് ഉന്നും നേഴ്‌സറി കുട്ടികളെപ്പോലെയാണ് : പരിഹാസവുമായി റഷ്യ

മോസ്‌കോ, ശനി, 23 സെപ്‌റ്റംബര്‍ 2017 (09:29 IST)

Widgets Magazine

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്‍ വിളിയെ പരിഹസിച്ച് റഷ്യ. ഇരുവരും നേഴ്‌സറി കുട്ടികളെപ്പോലെയാണ് തമ്മില്‍ ബഹളം വയ്ക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
 
നടത്തുന്ന മിസൈല്‍ പരീക്ഷണത്തോട് മിണ്ടാതിരിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കൊറിയന്‍ പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന കാര്യവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിമായി ചേര്‍ന്ന് തങ്ങള്‍ ഒരു ഉറച്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ആണവയുദ്ധ ഭീഷണി ഉണ്ടാകില്ലെന്ന് ലോകം കരുതിയിര്‍ക്കുമ്പോഴാണ് വെള്ളിയാഴ്ച ട്രംപും കിമ്മും പരസ്പരം പോര്‍വിളിയുമായി രംഗത്തുവന്നിരിക്കുന്നത്. ട്രംപിന് തലയ്ക്കു സ്ഥിരതയില്ലെന്ന് പറഞ്ഞ കിം ജോങ് ഉന്നിനെ ശരിക്കും പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് ട്രംപും രംഗത്ത് വന്നിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അമേരിക്ക ഉത്തര കൊറിയ ഡോണള്‍ഡ് ട്രംപ് കിം ജോങ് ഉന്‍ സെര്‍ജി ലാവ്‌റോവ് Us Kindergarten Donald Trump Kim Jog Un

Widgets Magazine

വാര്‍ത്ത

news

ബിഡിജെഎസിന് എല്‍ഡിഎഫിലേക്ക് മടങ്ങിവരാം: കാനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ...

news

പപ്പയുടെ ഏഞ്ചല്‍ പൊലീസിന്റെ കണ്‍വെട്ടത്ത് !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങ്ങിന്‍ളെ വളര്‍ത്തു മകള്‍ ഹണിപ്രീത് ...

news

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

സോളാര്‍ കേസിലെ പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ മുന്‍ ...

news

ഹണിപ്രീത് ഗുർമീതിന്റെ ദത്തുപുത്രിയല്ല: വെളിപ്പെടുത്തലുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ്

പീഡനക്കേസില്‍ അറസ്റ്റിലായ ഗുർമീനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ...

Widgets Magazine