ലിഫ്റ്റ് കാത്തുനിന്ന യുവതിയുടെ ‘കുട്ടിക്കുപ്പായ’ത്തിനടിയിലൂടെ ഒരു ഒളിഞ്ഞുനോട്ടവും പിന്നെ സ്പര്‍ശനവും; വീഡിയോ

ലിഫ്റ്റ് കാത്ത് നില്‍ക്കുന്ന യുവതിയുടെ പിറകിലൂടെ വന്ന് യുവാവിന്റെ ‘അശ്ലീല പ്രയോഗം’

Deplorable man, skirt, girl യുവതി, യുവാവ്, കുട്ടിക്കുപ്പായം
സജിത്ത്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (12:10 IST)
ലിഫ്റ്റ് കാത്ത് നില്‍ക്കുന്ന യുവതിയുടെ പിറകിലൂടെ വന്ന് യുവാവിന്റെ ‘അശ്ലീല പ്രയോഗം’. യുവതിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ യുവാവ് വസ്ത്രത്തിനടിയിലൂടെ ഒളിഞ്ഞു നോക്കുകയും സ്പര്‍ശിക്കുകയും ചെയ്തു. ലിഫ്റ്റിന് സമീപം വെച്ചിരുന്ന സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

യുവതിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ യുവാവ് രക്ഷപ്പെട്ടു. 22 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് മിയാവോപൈയില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. സെപ്തംബര്‍ പത്തിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :