ചൈന പൊട്ടാന്‍ നില്‍ക്കുന്ന ബലൂണോ? ഓഹരിവിപണി തകര്‍ന്നത് സാമ്പത്തിക തകര്‍ച്ചയുടെ സൂചനകളെന്ന് വിദഗ്ധര്‍

ബീജിംഗ്| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (20:26 IST)
ചൈനയുടെ സാമ്പത്തിക സ്ഥിതി അസ്ഥിര്‍5അമാകാന്‍ തുടങ്ങിയതായി സൂചനകള്‍. ബുധനാഴ്ച ചൈനയിലെ ഓഹരി വിപണികളെല്ലാം കനത്ത നഷ്ടത്തൊടെ തകര്‍ന്നടിഞ്ഞതൊടെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബുധനാഴ്ച ഏതാണ്ട് 31.7 ശതമാനമാണ് ചൈനീസ് ഓഹരി വിപണി വീണത്. എല്ലാ പ്രമുഖ ചൈനീസ് കമ്പനികളുടെ ഓഹരികള്‍ ഏതാണ്ട് 10 ശതമാനം വീണു.

ഇതൊടെയാണ് സാമ്പത്തികമായി അസ്ഥിരമാകാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 2007 ല്‍ 14 ശതമാനത്തോളം ഉയര്‍ന്ന ചൈനീസ് ജിഡിപി കഴിഞ്ഞ വര്‍ഷം 7 ശതമാനമായി കുറഞ്ഞിരുന്നു. ഇതൊക്കെയാകാം തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഏതായാലും വിപണിയെ പിടിച്ചുനിര്‍ത്താന്‍ പെന്‍ഷന്‍ ഫണ്ടിലും മ്യൂച്ചര്‍ ഫണ്ട് നിക്ഷേപമായുള്ള ബില്യണ്‍ ഡോളര്‍ വിപണിയില്‍ ഇറക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതോടപ്പം ചൈനീസ് ട്രെഡിങ്ങ് സര്‍വ്വീസ് പ്രോവൈഡര്‍മാര്‍ 21 ബ്രോക്കര്‍ ഏജന്‍സികള്‍ക്ക് വായ്പ്പ ലഭ്യമാക്കുവാനും ഒരുങ്ങുന്നുണ്ട്. എന്നാല്‍ ചൈനീസ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏല്‍ക്കുന്ന ഏത് ആഘാതവും ഇന്ത്യയേയും ശക്തമായി ബാധിക്കും. ഇതിന്റെ സൂചനയാണ് ഇന്ത്യന്‍ ഓഹരിവിപണി ബുധനാഴ്ച ആടിയുലഞ്ഞത്. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സ് 483.97 പോയന്റ് നഷ്ടത്തില്‍ 27687.72ലും നിഫ്റ്റി 147.75 പോയന്റ് ഇടിഞ്ഞ് 8363.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ ...

ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
ഇന്ത്യയിലെ നാലിലൊന്ന് പോലീസുകാരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നുവെന്ന് സര്‍വ്വേ ...