ആയുധപ്പുരയില്‍ സ്‌ഫോടനം: പതിനേഴ് സൈനികര്‍ മരിച്ചു

ചൈന , ബെയ്ജിങ് , ആയുധപ്പുര , സ്‌ഫോടനം
ബെയ്ജിങ്| jibin| Last Modified ബുധന്‍, 18 ജൂണ്‍ 2014 (14:28 IST)
ചൈനയില്‍ സ്‌ഫോടനത്തില്‍ പതിനേഴ് സൈനികര്‍ മരിച്ചു. ഹെങ്യാങ് നഗരത്തിലെ ഹുനാന്‍ പ്രവിശ്യയിലെ ആയുധപ്പുരയില്‍ വെടിക്കൊപ്പുകള്‍ അടുക്കി വെക്കുന്നതിനിടയിലാണ് സ്‌ഫോടനം നടന്നത്.

അപകടം നടന്നത് ഹെങ്യാങ് നഗരത്തിനുപുറത്തെ ജനവാസം ഇല്ലാത്ത സ്ഥലത്തായിരുന്നതിനാല്‍ സാധാരണക്കാര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :