വര്‍ക്ക് ഫ്രം ഹോം നീളുന്നു; ജീവനക്കാര്‍ക്ക് ആയിരം ഡോളര്‍ ബോണസ് നല്‍കി ആപ്പിള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ഡിസം‌ബര്‍ 2021 (11:07 IST)
വര്‍ക്ക് ഫ്രം ഹോം നീളുന്നതിനാല്‍ ജീവനക്കാര്‍ക്ക് ആയിരം ഡോളര്‍ ബോണസ് നല്‍കി ആപ്പിള്‍ കമ്പനി. വര്‍ക്ക് ഫ്രം ഹോമിനുവേണ്ട ആവശ്യങ്ങള്‍ക്കാണ് പണം ഓരോ ജീവനക്കാര്‍ക്കും നല്‍കുന്നത്. ഇതുസംബന്ധിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക് ജീവനക്കാര്‍ക്ക് മെയില്‍ അയച്ചതായി വാര്‍ത്തയുണ്ട്. ഓഫീസ് വര്‍ക്കിനുള്ള തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനാല്‍ വീട്ടിലിരുന്നുള്ള ജോലിക്കാവശ്യമായ ഒരുക്കം നടത്തുന്നതിന് ആയിരം ഡോളര്‍ തരുന്നുവെന്നാണ് മെയില്‍. റീടേയില്‍ ജീവനക്കാര്‍ക്കുള്‍പ്പെടെ ജോണസ് ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :