അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ വെടിവെയ്പ്പ്: അമേരിക്ക ആശങ്ക രേഖപ്പെടുത്തി

വാഷിങ്ടണ്‍ :| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (14:34 IST)
അതിരിത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനിടെ പാക്കിസ്ഥാന്‍ തുടരുന്ന വെടിവെയ്പ്പില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി.ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തി സംഘര്‍ഷം ലഘൂകരിക്കണമെന്നാണ് യു.എസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെന്‍ സാകി പറഞ്ഞു.

കശ്മീര്‍ വിഷയത്തിലുള്ള അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ല. ഇന്ത്യയും പാകിസ്താനുമാണ് കശ്മീര്‍ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് ജെന്‍ സാകി കൂട്ടിചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :