‘കേരളത്തിന്റെ ചരിത്രമറിയാത്തവരെ... കടക്ക് പുറത്ത്’; വൈറലായി സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകള്‍

തിരുവനന്തപുരം, ബുധന്‍, 9 ഓഗസ്റ്റ് 2017 (13:55 IST)

FEATURED, SANDEEPANANDHA GIRI , സന്ദീപാനന്ദഗിരി , ആര്‍എസ്എസ്- ബിജെപി

കേരളത്തിനെതിരായി ആര്‍എസ്എസ്- ബിജെപി നേതൃത്വം ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന വ്യാജപ്രചരണത്തിനുള്ള മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ ചരിത്രമറിയാത്തവരാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്. തൊട്ടുകൂടായ്മയോടും തീണ്ടികൂടായ്മയോടും കടക്കുപുറത്തെന്ന് ആദ്യം പറഞ്ഞത് കേരളമാണ്. ഇവിടെ പിറന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സന്ദീപാനന്ദഗിരി തന്റെ പോസ്റ്റിലൂടെ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സന്ദീപാനന്ദഗിരി Featured ആര്‍എസ്എസ്- ബിജെപി Sandeepanandha Giri

വാര്‍ത്ത

news

വിമണ്‍ കളക്ടീവിന്റെ ആവശ്യം ഇല്ല, സ്വയം പോരാടാന്‍ അറിയാം : ശ്വേത മേനോന്‍

സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ ഭാഗമായി രൂപംകൊണ്ട സംഘടനയാണ് വിമണ്‍ കളക്ടീവ്. സ്ത്രീസുരക്ഷയെ ...

news

‘അവനെ അടിക്കും, വേണമെങ്കില്‍ കൊല്ലുകതന്നെ ചെയ്യും’; ഉഴവൂരിനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി - ശബ്ദ രേഖ പുറത്ത്

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂർ വിജയനെതിരെ കൊലവിളിയുമായി എൻസിപി നേതാവ്. പാർട്ടി സംസ്ഥാന ...

news

ദിലീപിന് ആശ്വസമായി ഹൈക്കോടതി വിധി, അനൂപിന് വിവരമുണ്ട്!

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ...

news

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍; പ്രാരംഭ നടപടികള്‍ തുടങ്ങിയെന്ന് വൈദ്യുത മന്ത്രി

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ...