ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ചൈനയില്‍

ചൈന, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (07:59 IST)

സാമ്പത്തിക ശക്തികേന്ദ്രങ്ങളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. മോദിയുടെ ചൈന സന്ദര്‍ശനത്തിന് ഏറെ പ്രശസ്തിയാണുള്ളത്. ഡോക് ലാം സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്. 
 
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മോദി ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി ചൈന ക്ഷണിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

സന്തത സഹചാരികള്‍ ഓരോരുത്തരായി ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക്!

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

news

ദിലീപിനെ കണ്ട മീനാക്ഷി കരഞ്ഞില്ല, പക്ഷേ അവള്‍ക്ക് പറയാനുണ്ടായിരുന്നു ചിലത്! - മീനാക്ഷിയുടെ പ്രതികരണം വൈറലാകുന്നു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, പ്രതിയെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നു!

ആറു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ടു ...