ബിബിസി ശരിക്കും ഞെട്ടിച്ചു; വാര്‍ത്തയ്ക്കിടെ പ്രേക്ഷകര്‍ കണ്ടത് നഗ്നയാകുന്ന യുവതി !

ലണ്ടണ്‍, വ്യാഴം, 10 ഓഗസ്റ്റ് 2017 (08:27 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത വായിക്കുന്നതിനിടയില്‍ മണ്ടത്തരങ്ങൾ പറയുന്നതും തെറ്റ് പറ്റുന്നതും സ്വാഭിവകമാണ്. അത് കോമഡിയാക്കി ചിരിക്കുന്നവരും കുറവല്ല. എന്നാല്‍ അതിനും വലിയ അബദ്ധമാണ് ലോകത്ത് തന്നെ എല്ലാവരും ശ്രദ്ധപൂർവ്വം കണ്ടിരിക്കുന്ന ടിവി ചാനലായ ബിബിസിക്ക് പറ്റിയത്. 
 
ബിബിസിയുടെ പത്ത് മണി വാർത്തയ്ക്കിടെ അവതാരകയുടെ പിന്നിൽ വച്ചിരിക്കുന്ന ടെലിവിഷനുകളിൽ മിന്നി മറഞ്ഞ ദൃശ്യമാണ് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് അര്‍ദ്ധനഗ്നയാകുന്ന ദൃശ്യമാണ് കാണികള്‍ കണ്ടത്. ബ്രിട്ടനിലെ 38 ലക്ഷം ആളുകളാണ് ഈ ദൃശ്യം തത്സമയം കണ്ടത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേസ് ദിലീപിലൊതുങ്ങി? 'മാഡ’ത്തെ വിട്ടേക്ക്! - ഒടുവില്‍ മുകളില്‍ നിന്നും ഓര്‍ഡര്‍ വന്നു!

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ...

news

ആ രണ്ട് പിടിവള്ളിയും ഇനി പൊലീസിന് മുന്നിലില്ല, ഈ ഒരൊറ്റ കാരണം കൊണ്ട് ദിലീപ് പുറത്തിറങ്ങിയേക്കാം!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്നേക്ക് ഒരു ...

news

ബ്ലൂ വെയ്‌ലിനെ പേടിച്ച് പിണറായി വിജയനും? ഇനി രക്ഷ നരേന്ദ്ര മോദി തന്നെ! - അയാളുടെ ലക്ഷ്യം അവിടെ തീരും...

കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടര്‍ ഗെയിമുകള്‍. ...

news

ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല! കോടിയേരിയെ തെക്കോട്ടെടുക്കാനായില്ലേ? - കൊലവിളിയുമായി ശോഭ സുരേന്ദ്രന്‍

സംഘപരിവാറിന്റെ കേരളത്തിലെ വനിതാ മുഖങ്ങളായ ശോഭ സുരേന്ദ്രനും ശശികലയും എതിര്‍ കക്ഷികളെ ...

Widgets Magazine