പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഇതുപോലെ നടത്തണം !

ബീജിംഗ്, ശനി, 11 നവം‌ബര്‍ 2017 (14:15 IST)

ഒരാളെ ഇഷ്ടപ്പെട്ട് അവരോട് പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പൂര്‍ണമായും പാലിക്കുകയാണ് വേണ്ടത്. പ്രണയിനിയോട് ഇഷ്ടം തുറന്ന് പറയാന്‍ പലവഴികളുണ്ട്. ഭൂരിഭാഗം പേരും റോസാപ്പൂവ് നല്‍കിക്കൊണ്ട് തന്റെ പ്രണയിനിയോട് ഇഷ്ടം തുറന്ന് പറയുകയാണ് പതിവ്. 
 
എന്നാല്‍  സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത് വ്യത്യസ്ഥമായ രീതിയില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയ ഒരു ന്യൂജെന്‍ പയ്യനെ പറ്റിയാണ്. ചൈനയിലാണ് ഈ അത്യപൂര്‍വമായ വിവാഹഭ്യര്‍ത്ഥന നടന്നത്. പ്രണയിനിക്ക് വേണ്ടി 25 ലക്ഷം രൂപയുടെ ഐ ഫോണ്‍ x ആണ് കാമുകനായ ഷെന്‍സെന്‍ സ്വദേശിയായ യുവാവ് വാങ്ങിയത്. കാമുകിക്ക് സ്മാര്‍ട്ട് ഫോണ്‍ ഗെയിം ഇഷ്ടമാണ് അതിനാലാണ് താന്‍ ഫോണ്‍ വാങ്ങിയതെന്നാണ് യുവാവ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചികിത്സിക്കാന്‍ പണമില്ലാതെയല്ല പാപ്പു മരിച്ചത്; അക്കൌണ്ടില്‍ ലക്ഷങ്ങള്‍

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ...

Widgets Magazine