പുരുഷ ഫെമിനിസ്റ്റേ... തടിച്ച ശരീരമുള്ള പെണ്ണിനെ സ്നേഹിക്കുന്നത് വിപ്ലവമല്ല; യുവാവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ചൊവ്വ, 8 ഓഗസ്റ്റ് 2017 (12:59 IST)

അനുബന്ധ വാര്‍ത്തകള്‍

അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാരനും അവതാരകനും വ്യവസായ സംരഭകനുമാണ് റോബി റോബി ട്രിപ്പ്. സോഷ്യല്‍ മീഡിയ വെബ്സൈറ്റായ ഇന്‍സ്റ്റഗ്രാമിൽ ആറ് ലക്ഷത്തോളം ഫോളോവേഴ്സുണ്ട് റോബിക്ക്. എന്നാല്‍ തന്റെ ഭാര്യയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ റോബി പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ തലവേദനയായിരിക്കുന്നത്.
 
ഭാര്യയുടെ തടിയെക്കുറിച്ചും അവയവ ഭംഗിയെക്കിറിച്ചും വിശദമായി എഴുതി ഒപ്പം അൽപം പൊണ്ണത്തടിയുള്ള ഭാര്യയുടെ അർധനഗ്ന ചിത്രങ്ങളും റോബി പോസ്റ്റ് ചെയ്തു. എന്നാല്‍ സോഷ്യൽ മീഡിയ വെറുതെ വിടുമോ കൊടുത്തു എട്ടിന്റെ പണി.
 
എനിക്ക് ഇവളെ ഇഷ്ടമാണ്. അവളുടെ വടിവൊത്ത ശരീരവും ഇഷ്ടമാണ് എന്ന് പറഞ്ഞാണ് റോബി ട്രിപ്പ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അവളുടെ തടിച്ച തുടയും നിതംബവും കണ്ടാല്‍ തനിക്ക് ഇഷ്ടമാണ് പറയുന്ന റോബി അതിനുള്ള കാരണവും നിരത്തുന്നുണ്ട്.
 
തടിച്ച ശരീരമുള്ള പെണ്ണിനെ സ്നേഹിക്കുന്നത് എന്തോ വിപ്ലവകരമായ കാര്യം പോലെ കാണുന്ന ആളാണ് ഈ പോസ്റ്റിട്ടിരിക്കുന്നത് എന്ന തരത്തിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. ചിലരാകട്ടെ കുറച്ച് കൂടി കടന്ന് റോബിയെ പുരുഷ ഫെമിനിസ്റ്റ് എന്ന് വരെ വിളിക്കുന്നു. സൈസ് സീറോ അല്ലാത്ത ഒരു പെണ്ണിനെ പ്രേമിച്ചു എന്ന് കരുതി അതൊരു വലിയ കാര്യമൊന്നും ആകില്ല എന്നാണ് മറ്റു ചിലരുടെ മറുപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അമേരിക്ക സോഷ്യല്‍ മീഡിയ റോബി ട്രിപ്പ് ഇന്‍സ്റ്റഗ്രാമ് Us Social Media

വാര്‍ത്ത

news

ബില്ലടയ്‌ക്കാന്‍ പോലും പണമില്ല?; ദിലീപിന്റെ വീട്ടിലേക്കുള്ള വൈദ്യതി വിഛേദിച്ചു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ ...

news

പൊലീസിന് വീണ്ടും പണി? എല്ലാം ദിലീപിന്റെ തലയില്‍ ഇടാനാണ് ശ്രമം? - ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം?

നടിയെ ആക്രമിച്ച കേസില്‍ ‘മാഡം’ എന്നൊരാള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിലെ ...

news

ഫോട്ടോഷോപ്പ് ചതിച്ചു; എവറസ്റ്റ് കയറിയ ദമ്പതികളെ സര്‍വീസില്‍ നിന്ന് പുറത്താക്കി !

എവറസ്റ്റ് കീഴടക്കിയെന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലീസ് ദമ്പതികളെ ...

news

ഭാഗ്യം തുണക്കാതെ ജനപ്രിയന്‍ ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, വീഡിയോ കോണ്‍ഫറന്‍സിങ് അവസാനിച്ചു

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ ...