ക്രൂരതയുടെ മുഖംമൂടി അണിഞ്ഞ ഇവളോ അധ്യാപിക ? ഹാജര്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് - വീഡിയോ

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (16:35 IST)

അറ്റന്റന്‍സ് വിളിച്ച സമയത്ത് ‘പ്രസന്റ്’ പറയാതിരുന്നതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. നാല്പതിലേറെ തവണ തന്റെ ഇരുകൈകൊണ്ടും കുട്ടിയുടെ മുഖത്ത് മാറിമാറി അടിച്ചാണ് ആ ക്രൂരയായ പ്രതികാരം തീര്‍ത്തത്. 10-12 വയസ്സ് പ്രായം തോന്നിക്കുന്ന ആണ്‍കുട്ടിയാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 
 
മറ്റു കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഒരു ദയയും ദാക്ഷണ്യവുമില്ലാതെ ആ സ്ത്രീ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. ഇത് കണ്ട് മുന്‍നിരയില്‍ ഇരുന്ന ഒരു കുട്ടി മേശപ്പുറത്ത് കമഴ്ന്നുകിടക്കുന്നുണ്ട്. മറ്റു കുട്ടികളില്‍ ചിലര്‍ എഴുത്തിലാണ്. മറ്റു കുട്ടികളാവട്ടെ തെല്ലൊന്നും ശബ്ദിക്കാതെ ഇത് കണ്ടിരിക്കുകയുമാണ്. അധ്യാപിക ക്ലാസില്‍ മുന്‍പ് പലപ്പോഴും ഇപ്രകാരം പെരുമാറിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
 
വീഡിയോ കാണാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓണാഘോഷ പരിപാടികള്‍ക്കിടെ ക്ലാസ് മുറിയിലിരുന്നു മദ്യപാനം; ചോദ്യം ചെയ്ത ടീച്ചറെ അവര്‍ ചെയ്തത്... നാലുപേര്‍ അറസ്റ്റില്‍

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ ഞീഴൂർ ...

news

‘ഞാനിവിടെ ദീര്‍ഘനാള്‍ ഉണ്ടാകുമെന്ന് തെരേസ മേ’; അത് വെറും അതിമോഹമാണെന്ന് പാര്‍ട്ടി എംപിമാര്‍

ലണ്ടന്‍ ∙ വരുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ താനുണ്ടാകുമെന്ന ...

news

യോഗിയുടെ ഗോരഖ്പൂരില്‍ വീണ്ടും കൂട്ട ശിശുമരണം; 24 മണിക്കൂറിനകം മരിച്ചത് 16 കുഞ്ഞുങ്ങള്‍ - ആശങ്കയില്‍ രക്ഷിതാക്കള്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ...

news

'ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന് വേണ്ടി': ടിപി രാമകൃഷ്ണന്‍

കേരളത്തില്‍ ബാറുകള്‍ക്കുണ്ടായിരുന്ന ദൂരപരിധിയില്‍ ഇളവ് വരുത്തിയ സര്‍ക്കാര്‍ നടപടി ...

Widgets Magazine