Widgets Magazine Widgets Magazine

കാ​ബൂ​ളി​ലെ ശി​യ പ​ള്ളി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; ആ​റു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കാബൂള്‍, വെള്ളി, 16 ജൂണ്‍ 2017 (08:04 IST)

Widgets Magazine
KABUL, KABUL ATTACK, കാബൂള്‍, ചാവേറാക്രമണം, മരണം

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഷി​യ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു മരണം. നിരവധി പേർക്ക് ഗുരുതരപരിക്കേറ്റു. ശിയ പള്ളിയായ അൽ സഹ്റയില്‍ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.  
 
പള്ളിയിലേക്ക്​ കടക്കാൻ ശ്രമിച്ച ചാവേറിനെ പൊലീസ്​ തടഞ്ഞപ്പോൾ വെടിയുതിർത്ത അക്രമി ഉടൻ പള്ളിയോട് ചേർന്ന പാചകമുറിയിൽ  വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ​ഐ.എസ്​ ഏറ്റെടുത്തു. ശിയാ പള്ളിയായ അൽ സഹ്റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘അഴിമതിക്കേസുകളില്‍ മുങ്ങി നില്‍ക്കുന്ന തച്ചങ്കരി പൊലീസ് ആസ്ഥാനത്തുളളപ്പോള്‍ എങ്ങനെ അങ്ങോട്ട് മടങ്ങും?’; ആഞ്ഞടിച്ച് ജേക്കബ് തോമസ്

വീണ്ടും അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്ന് ഡിജിപി ജേക്കബ് തോമസ്. താന്‍ വിജിലന്‍സ് ...

news

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു; വില പ്രതിദിനം മാറുന്ന രീതി നാളെ മുതല്‍

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് ലിറ്ററിന് 1.12 രൂപയും ...

news

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം?; മെട്രോ വിഷയത്തില്‍ കുമ്മനത്തെ പൊളിച്ചടുക്കി കടകംപള്ളി സുരേന്ദ്രൻ

കൊച്ചി മെട്രോയുടെ ഉദ്ഘാടന ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം ...

Widgets Magazine Widgets Magazine