Widgets Magazine Widgets Magazine

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലവെട്ടിയെടുത്ത് യുവതി !

വ്യാഴം, 1 ജൂണ്‍ 2017 (12:30 IST)

Widgets Magazine

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചോരയൊലിക്കുന്ന തലയുമായി ഫോട്ടോക്ക് പോസു ചെയ്ത യുവതിക്കെതിരെ രൂക്ഷ വിമർശനങ്ങൾ. ഡി എൻ എൻ ചാനലിന്റെ വിഖ്യാത കൊമേഡിയൻ താരം കാത്തി ഗ്രിഫിനാണ് വിവാദത്തിലായത്. സംഭവം വിവാദമായതോടെ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
 
ഫോട്ടോ വൈറലായതോടെ ട്രംപിന്റെ 11 വയസ്സുള്ള മകൻ അലറിക്കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ടുകൾ. ഒരു ഭാര്യ, മനുഷ്യസ്ത്രീ എന്നീ നിലയിൽ ആ ചിത്രം ഞെട്ടിക്കുന്നതാണ് എന്നായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതികരണം.   



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സോഷ്യൽ മീ‍ഡിയ ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഇതാ യുഎസ് വിസ !

യുഎസ് വിസ ലഭിക്കാന്‍ ഇനി പ്രയാസം. യുഎസ് വിസ ലഭിയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കി ...

news

മകനെ സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം

ജനപ്രതിനിധികൾ അടക്കമുള്ളവർ സ്വന്തം മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കാൻ തയ്യാറാകണമെന്ന് വി ...

news

ടീനഗറിലുണ്ടായ തീപിടുത്തം; വസ്ത്ര വ്യാപാരസ്ഥാപനത്തിന്റെ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു

ചെന്നൈ ടി നഗറിൽ അഗ്നിബാധയുണ്ടായ കെട്ടിടം തകർന്നു വീണു. പനഗ‌ല്‍ പാര്‍ക്കിലുള്ള വസ്‌ത്ര ...

Widgets Magazine Widgets Magazine