PRO | PRO |
സംഭവം അവസാനിപ്പിക്കാന്‍ ഫുട്ബോള്‍ താരം വേശ്യകള്‍ക്ക് 600 ഡോളര്‍ വാഗ്ദാനം ചെയ്തതായി മോട്ടല്‍ മാനേജരായ ലൂയിസ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പണം ഇവര്‍ സ്വീകരിച്ചില്ലെന്നും അതിനു പകരമായി സംഘത്തില്‍ പെട്ട മറ്റൊരാള്‍ 30,000 ഡോളര്‍ ചോദിച്ചെന്നും മാനേജര്‍ വ്യക്തമാക്കി. ഈ സംഭവത്തിന്റെ വീഡിയോ പിന്നീട് വേശ്യകളില്‍ ഒരാള്‍ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ സംഭവത്തിനു മുമ്പില്ലാത്ത വിധമുള്ള പ്രാധാന്യം കൈവന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |