PRO | PRO |
നേരത്തേ വംശീയാക്ഷേപം ബാഴ്സിലോണ താരം സാമുവല്‍ എറ്റുവിനും ലഭിച്ചിട്ടുണ്ട്. എന്തായാലും ബെറ്റിസ് ആരാധകന് വിലക്ക് ഏര്‍പ്പെടുത്തി. 40 വയസ്സുള്ള സെവില്ലാ നിവാസിയായിരുന്നു കുറ്റവാളി. പൊതുശല്യം ഉണ്ടാക്കിയതിനും ഒരാളെ പരുക്കേല്‍പ്പിച്ചതിനും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും 3000 യൂറോയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |