WD |
മൈദ ചൂടാക്കി തണുത്തതിനു ശേഷം ബേക്കിംഗ് പൌഡറും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി വയ്ക്കുക. പഞ്ചസാര പൊടിച്ചതും മുട്ടയുടെ ഉണ്ണിയും വെണ്ണയും നല്ലവണ്ണം യോജിപ്പിച്ച ശേഷം മൈദയും ഓറഞ്ചു നീരും ഏലവും അണ്ടിപ്പരിപ്പും കുറേശ്ശെ ചേര്‍ത്ത് ഇളക്കുക. പിന്നീട് മുട്ടയുടെ വെള്ള അടിച്ചതും ചേര്‍ത്ത് മയം പുരട്ടിയ പാത്രത്തില്‍ ബേക്ക് ചെയ്യുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |