FILE | FILE |
തേങ്ങയും ജീരകവും കല്ലില്‍ ചതച്ച് എടുക്കുക. ഉള്ളി, മുളക് ഇവ അരിഞ്ഞത് കടുക് വറുത്ത് എണ്ണയില്‍ വഴറ്റി തേങ്ങ, ജീരകം, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് വാങ്ങുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി കീറി ഇട്ട് അഞ്ച് മിനിറ്റ് വേവിക്കുക. മുട്ടക്കറി വിളമ്പാന്‍ റഡി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |