പൂരിക്ക് കരുകരുപ്പ് ലഭിക്കാന്‍

WEBDUNIA| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2011 (15:54 IST)
പൂരിക്ക് നല്ല കരുകരുപ്പ് ലഭിക്കാന്‍ പൂരിക്ക് കുഴയ്‌ക്കുന്ന മാവില്‍ ഓരോ ചെറിയ സ്‌പൂണ്‍ വീതം റവയും അരിപ്പൊടിയും ചേര്‍ത്താല്‍ പൂരിക്ക് നല്ല കരുകരുപ്പുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :