പൂരിക്ക് കരുകരുപ്പുണ്ടാകാന്‍

WEBDUNIA| Last Modified ചൊവ്വ, 18 ജനുവരി 2011 (15:31 IST)
പൂരിക്ക് കുഴയ്‌ക്കുന്ന മാവില്‍ ഓരോ ചെറിയ സ്‌പൂണ്‍ വീതം റവയും അരിപ്പൊടിയും ചേര്‍ത്താല്‍ പൂരിക്ക് നല്ല കരുകരുപ്പുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :