മേളക്കാഴ്ച - ഏജ് ഓഫ് പാനിക്ക്

ഏജ് ഓഫ് പാനിക്ക്, ജസ്റ്റിന ട്രിയറ്റ്, ഫ്രഞ്ച്
തിരുവനന്തപുരം ചലച്ചിത്രമേളയിലെ സിനിമകളെ പരിചയപ്പെടാം| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (15:38 IST)
2012 മെയ് 6 ടെലിവിഷന്‍ റിപ്പോര്‍ട്ടറായ ലെയ്റ്റീഷ്യ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതേസമയം അവരുടെ മുന്‍ ഭര്‍ത്താവ് വിന്‍സന്റ് മക്കളെ കാണണമെന്ന വാശിയില്‍ അപ്പാര്‍ട്ട്മെന്റിലെത്തുന്നു. അപ്പോഴും ഫ്രങ്കോയിസ് ഹോളോണ്ടയുടെ തിരക്കേറിയ ഓഫീസില്‍ നിന്നും ലെയ്റ്റീഷ്യ ലൈവ് സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ വിന്‍സെന്റ് തന്റെ അപ്പാര്‍ട്ടുമെന്റിലേക്ക് ഇടിച്ചുകയറിയതായി അവര്‍ മനസിലാക്കുന്നു.

അന്ന് പാരീസില്‍ ഭ്രാന്തമായ ഒരു ഞായറാഴ്ച ആയിരുന്നു. രോഷാകുലരായ രണ്ട് പെണ്‍കുട്ടികള്‍, ഒരു തളര്‍ന്ന കൂട്ടിരിപ്പുകാരന്‍, സഹായമാവശ്യമുള്ള ഒരു കാമുകന്‍, മുന്‍ കോപിയായ ഒരു അഭിഭാഷകന്‍. സര്‍വോപരി രണ്ടായി പിളര്‍ന്ന ഫ്രാന്‍സും!. പ്രതീക്ഷാനിര്‍ഭരമായ ആദ്യ ചിത്രത്തില്‍ അസംതൃപ്തിയുടെ ഹാസ്യാത്മകതയെ ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ ഊര്‍ജ്ജത്തോടെ സംവിധായിക ജസ്റ്റിന ട്രിയറ്റ് അവതരിപ്പിച്ചിരിക്കുന്നു.

പാരിസ് നഗരത്തില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സൂക്ഷ്മ സാമൂഹിക പ്രശ്നങ്ങളെ ഫ്രാന്‍സിന്റെ സ്ഥൂല രാഷ്ട്രീയ ശരീരവുമായി തുന്നിപ്പിടിപ്പിക്കുകയാണ് സംവിധായിക. തെരഞ്ഞെടുപ്പിന്റെ അതേ രാത്രിയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ദൃശ്യങ്ങള്‍ ലൈവായി ഷൂട്ട് ചെയ്ത് സംവിധായിക വ്യക്തിപരവും സാമൂഹികവുമായ സംഭവങ്ങളെ ഇഴചേര്‍ത്തിരിക്കുന്നു. അതുവഴി, ഒരു വിവാഹനാടകത്തിന്റെ സാധാരണ പ്രമേയത്തെ, വിഭജിതമായ സ്വപ്നങ്ങള്‍ നഷ്ടമായ ഒരു തലമുറയുടെ ബിംബമായി വളര്‍ത്തിയെടുക്കുന്നു.

രചന, സംവിധാനം: ജസ്റ്റിന ട്രിയറ്റ്
ഭാഷ: ഫ്രഞ്ച്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കും
ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ...

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, ...

ഇ- ചെല്ലാൻ തട്ടിപ്പ്:മലയാളത്തിലും ക്ലിക്ക് ചെയ്യരുത്, എങ്ങനെ വ്യാജനെ അറിയാം?, പോം വഴി നിർദേശിച്ച് എംവിഡി
നിരവധി പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളത്. ഇത്രയും കാലം ഇംഗ്ലീഷില്‍ ...

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ ...

കീഴടങ്ങു, ഞങ്ങള്‍ക്ക് സമാധാനമായി കഴിയണം: ഭീകരവാദി ആദിലിന്റെ കുടുംബം
കുടുംബാംഗങ്ങളെ സുരക്ഷാസേന മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റിയ ശേഷമാണ് വീട് തകര്‍ത്തത്.

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ ...

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് നടക്കും
മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പല്‍ കോണ്‍ക്ലേവ് മെയ് 7ന് ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...