Widgets Magazine Widgets Magazine

അന്നബെല്ല വീണ്ടുമെത്തുന്നു, ധൈര്യമുള്ളവർ മാത്രം കാണുക!

തിങ്കള്‍, 3 ഏപ്രില്‍ 2017 (13:57 IST)

Widgets Magazine

ഹോളിവുഡിലെ ബെസ്റ്റ് ഹൊറര്‍ ചിത്രങ്ങളുടെ ലിസ്റ്റിലാണ് അന്നബെല്ലയും. അന്നബെല്ലയുടെ മൂന്നാം ഭാഗമെത്തുന്നു. ക്രിയേഷന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 'പ്രേതങ്ങള്‍ക്കും ഒരു തുടക്കമുണ്ട്' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അന്നബെല്ല എന്ന പ്രേതപ്പാവയുടെ ആരംഭകഥയാണ് പറയുന്നത്.
 
ഒരു പാവനിര്‍മ്മാതാവിന്റെയും ഭാര്യയുടെയും മകള്‍ ചെറുപ്പത്തിൽ മരിച്ചു പോവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരു കന്യാസ്ത്രീയെയും അനാഥരായ കുറച്ച് പെണ്‍കുട്ടികളെയും വീട്ടില്‍ താമസിപ്പിക്കാന്‍ തുനിയുന്നു. അതോടെ പാവ നിര്‍മ്മാതാവിന്റെ 'അന്നബെല്ല'യ്ക്ക് പുതിയ ഇരകളെ കിട്ടുന്നതാണ് കഥ.
 
‘ലൈറ്റ്‌സ് ഔട്ട്‌’എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഡേവിഡ് എഫ് സാനബര്‍ഗ് ആണ് സംവിധാനം. അന്നബെല്ല ആദ്യഭാഗത്തിന് തിരക്കഥയെഴുതിയ ഗാരി ഡോബര്‍മാന്റേതാണ് തിരക്കഥ. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വെറും മൂന്ന് ദിവസം, നേടിയത് 15 കോടി; മമ്മൂട്ടി ബോക്സ് ഓഫീസ് ഭരിക്കുന്നു!

ഇനി ബോക്സ് ഓഫീസ് മമ്മൂട്ടി ഭരിയ്ക്കും. ഒന്നാംസ്ഥാനം മമ്മൂക്കയ്ക്ക് തന്നെ എന്ന് ...

news

ഗൗതമിയുടെ വിവാഹം കഴിഞ്ഞു, വരൻ ദുൽഖർ ചിത്രത്തിന്റെ സംവിധായകൻ

നടി ഗൗതമി നായരുടെ വിവാഹം കഴിഞ്ഞു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് വരൻ. ഗൗതമിയുടെ ...

news

രണ്ട് ദിവസം കൊണ്ട് പത്തുകോടി; ഗ്രേറ്റ്ഫാദര്‍ 100 കോടിയിലേക്ക് പാഞ്ഞടുക്കുന്നു!

ദി ഗ്രേറ്റ്ഫാദറിന്‍റെ കളക്ഷന്‍ ഈ വാരാന്ത്യം കഴിയുമ്പോള്‍ 20 കോടി കടക്കുമെന്നാണ് ഏറ്റവും ...

news

ജോര്‍ജ്ജേട്ടന്‍സ് പൂരം ശരാശരിയിലൊതുങ്ങി, ഗ്രേറ്റ്ഫാദറിന് തകര്‍പ്പന്‍ മുന്നേറ്റം!

ദിലീപ് നായകനായ കോമഡി എന്‍റര്‍ടെയ്നര്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം റിലീസായി. ഒരു ശരാശരി ...

Widgets Magazine Widgets Magazine