Widgets Magazine Widgets Magazine
Widgets Magazine

ദേശീയ അവാർഡ് നേടാൻ എളുപ്പമാണ്, പക്ഷേ...; വിനായകൻ

തിങ്കള്‍, 3 ഏപ്രില്‍ 2017 (12:20 IST)

Widgets Magazine

ദേശീയ ചലച്ചിത്ര അവാർഡ് നേടാൻ ബുദ്ധിമുട്ടൊന്നുമില്ല എളുപ്പമാണെന്ന് സംസ്ഥാന അവാർഡ് ജേതാവ് വിനായകൻ. സംസ്ഥാന അവാർഡ് നേടലാണ് ബുദ്ധിമുട്ടെന്നും വ്യക്ത‌മാക്കി. കൊച്ചി നഗരസഭ നൽകിയ ആദരത്തിന് നന്ദി പറഞ്ഞ് സംസാരിക്കവെയാണ് അവാർഡ് നിർണയ സംവിധാനത്തെ പരോക്ഷമായി അദ്ദേഹം വിമർശിച്ചത്. 
 
കൗൺസിൽ ഹാളിൽ മേയർ സൗമിനി ജയിൻ വിനായകന് നഗരസഭയുടെ ഉപഹാരം നൽകി. നടൻ മണികണ്ഠനുവേണ്ടി സഹോദരൻ ഗണേഷും സംവിധായകൻ രാജീവ് രവിക്കുവേണ്ടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൺ ഡോ. പൂർണിമ നാരായണനും ഉപഹാരം ഏറ്റുവാങ്ങി. അവാർഡ് ജേതാക്കളെ പൊന്നാട അണിയിക്കുകയും ചെയ്തു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, പ്രതിപക്ഷാംഗങ്ങളായ കെ.ജെ. ആൻറണി, ഷീബാലാൽ, ബെന്നി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; ഐഎസ്‌ ഭീകരന്‍ അറസ്റ്റില്‍

അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടയ്ക്കാന്‍ ശ്രമിച്ച ഐഎസ്‌ഐഎസ് ...

news

മരിച്ച അമ്മയ്ക്കുവേണ്ടി മകന്‍: വിഷമം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു

അമ്മ മരിച്ചതിനെ തുടര്‍ന്നുള്ള മകന്റെ വിഷമം കാണാനാകാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ...

news

ജേക്കബ് തോമസ് ഇനി തിരിച്ചുവരില്ല?!

വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസ് ഇനി തിരിച്ചുവരില്ലെന്ന് ...

Widgets Magazine Widgets Magazine